ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com)കായൽകുന്നത്ത് വി.വി സാവിത്രിയമ്മ (93) അന്തരിച്ചു.
ഭർത്താവ്: പരേതനായ പി ഗോപാലക്കുറുപ്പ് (റിട്ട. പ്രധാനധ്യാപകൻ ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ).
മക്കൾ: പത്മിനി (മാടപ്പീടിക ) , ഉണ്ണികൃഷ്ണൻ (കരിയാട്), പുഷ്പലത(പൂന), സുരേന്ദ്രൻ(റിട്ട. ഗുരുവായൂർ ദേവസ്വം) ജയപ്രകാശ് (എക്സിക്യുട്ടീവ് ഓഫീസർ മലബാർ ദേവസ്വം),അനിത(ചോറോട്), മൃദുല(വെള്ളികുളങ്ങര)
മരുമക്കൾ: കെ. രവീന്ദ്രൻ(മാടപ്പീടിക), പുഷ്പ (കരിയാട്), ശ്രീജ(ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂർ), വൽസല(വേങ്ങാട്),സുനിൽകുമാർ (ഖത്തർ), ബാലഗോപാലൻ( മലബാർ ദേവസ്വം ബോർഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട്),പരേതനായ അരവിന്ദാക്ഷൻ( കോഴിക്കോട്)
സഹോദരങ്ങൾ: പരേതരായ നാണി കുട്ടി അമ്മ കുന്നോത്ത്, നളിനാക്ഷി അമ്മ ( വില്യാപ്പള്ളി)ഭാർഗവി അമ്മ(കല്ലാച്ചി)
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
#Kayalkunnat #Savitri #Amma #passed #away