---
title: "#relieffund | കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി പുറമേരി ബാങ്ക്"
english_title: "#10lakh #rupees #relieffund #has #been #given #by #the #bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230969/10lakh-rupees-relieffund-has-been-given-by-the-bank"
published_at: "2024-08-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cac24c80956_porameri.jpg"
keywords: []
---

# #relieffund | കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി പുറമേരി ബാങ്ക്

> **Lead Summary:** **പുറമേരി :[**വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.

## Article Content

**പുറമേരി :[**വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.

ബാങ്ക് പ്രസിഡന്റ് ടി അനിൽകുമാർ കെ പുറമേരി, പി കുഞ്ഞമ്മദ് കുട്ടി എംഎൽഎക്ക് ചെക്ക് കൈമാറി.

ബാങ്ക് സെക്രട്ടറി ഇ വി സവിത, വൈസ് പ്രസിഡൻ്റ് വിമൽകുമാർ, ഡയറക്ടർമാരായ ടി എൻ കെ ശശീന്ദ്രൻ. എ ടി കെ ഭാസ്കരൻ, കെ ഹരീന്ദ്രൻ, എം വിനോദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230969/10lakh-rupees-relieffund-has-been-given-by-the-bank)