---
title: "#Congressworkers | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം"
english_title: "#Torch #lit #demonstration #Congress #workers #Nadapuram #demanding #Chief #Minister #resignation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234479/torch-lit-demonstration-congress-workers-nadapuram-demanding-chief-minister-resignation"
published_at: "2024-09-09T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df297c4c968_congress.jpg"
keywords: []
---

# #Congressworkers | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** **നാദാപുരം:**മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം:**മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് മണ്ഡലം പ്രസിഡന്റ് വി. വി റിനീഷ് , കോൺഗ്രസ് നേതാക്കളായ പി കെ ദാമു മാസ്റ്റർ,അഡ്വ: കെ.എംരഘുനാഥ്, പി.പി മൊയ്തു, എരഞ്ഞിക്കൽ വാസു,കെ. പ്രേമൻ മാസ്റ്റർ,റിജേഷ് നരിക്കാട്ടേരി, എ.പി ജയേഷ്,ഷാജി പുതിയോട്ടിൽ സി.കെ കുഞ്ഞാലി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234479/torch-lit-demonstration-congress-workers-nadapuram-demanding-chief-minister-resignation)