---
title: "#CITUIringanoorunit | ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി ഇരിങ്ങണ്ണൂരിലെ ഓട്ടോ തൊഴിലാളികൾ "
english_title: "#Auto #workers #Iringannur #donate #cm #relief #fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235231/auto-workers-iringannur-donate-cm-relief-fund"
published_at: "2024-09-13T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3b317126bf_iringannur.jpg"
keywords: []
---

# #CITUIringanoorunit | ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി ഇരിങ്ങണ്ണൂരിലെ ഓട്ടോ തൊഴിലാളികൾ 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സംഭാവനയുമായി ഇരിങ്ങണ്ണൂറിലെ ഓട്ടോ തൊഴിലാളി യൂണിയൻ.

## Article Content

**ഇരിങ്ങണ്ണൂർ : **വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സംഭാവനയുമായി ഇരിങ്ങണ്ണൂറിലെ ഓട്ടോ തൊഴിലാളി യൂണിയൻ.

ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി യു ഇരിങ്ങണ്ണൂർ യൂനിറ്റാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് :പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന് പവിത്രൻ മരക്കുളത്തിൽ ഫണ്ട് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235231/auto-workers-iringannur-donate-cm-relief-fund)