#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു
Sep 16, 2024 10:17 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)മനാമയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വളയം സ്വദേശി മരിച്ചു.

വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) ആണ് മരിച്ചത്.

അജ്മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു.

ചികിത്സയ്ക്കിടെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തുവരികയായിരുന്ന സുരേഷ് പത്ത് വർഷമായി അജ്മാനിലാണ് ജോലി ചെയ്യുന്നത്.

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

അജ്മാനിൽ മൂന്ന് ദിവസം അവധിയായതിനാൽ ഡെയിത്ത് കെഎംസിസി വൈസ് പ്രസിഡൻ്റ് സലീമിൻ്റെ നേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ ശരിയാക്കാൻ ഊർജ്ജിതമായി ഇടപെട്ടു.

അജ്മാൻ കെ എംസിസി അജ്മാൻ സ്റ്റേറ്റ് ട്രഷറർ നാദാപുരം ജാതിയേരി സ്വദേശി ഇസ്മയിൽ, എളമടത്തിലിൻ്റെയും കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് നവാസ് പുതിയോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലെത്തിയാനാവശ്യമാ ആവശ്യമായ മറ്റ് ചിലവുകളും വഹിക്കുകയായിരുന്നു.

പരേതനായ കുഞ്ഞിപ്പറമ്പത്ത് കണ്ണൻ്റെയും , ജാനുവിൻ്റെയും മകനാണ്.

ഭാര്യ :ഷിജിന

മക്കൾ: അഭിനവ്, അദീപ്

സഹോദരി: ഉഷ (കക്കട്ടിൽ). 

#body #will #arrive #tomorrow #valayam #native #died #heart #attack #Manama

Next TV

Related Stories
'പൈതൃക മഹല്ല്, മാതൃകാ സമൂഹം'; ഭൂമിവാതുക്കൽ മഹല്ല്  ഹിക്മ ക്യാമ്പയിൻ തുടക്കമായി

Apr 21, 2025 10:37 PM

'പൈതൃക മഹല്ല്, മാതൃകാ സമൂഹം'; ഭൂമിവാതുക്കൽ മഹല്ല് ഹിക്മ ക്യാമ്പയിൻ തുടക്കമായി

ടി പി സി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം...

Read More >>
കല്ലുമ്മലിൽ പൊലീസ് കാവൽ, വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; പ്രതികൾക്കായി അന്വേഷണം

Apr 21, 2025 08:12 PM

കല്ലുമ്മലിൽ പൊലീസ് കാവൽ, വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; പ്രതികൾക്കായി അന്വേഷണം

വളയം പൊലീസ് എത്തിയാണു സംഘർഷം അവസാനിപ്പിച്ചതും മേഖലയിൽ ഗതാഗതം...

Read More >>
'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

Apr 21, 2025 05:15 PM

'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

കണ്ണൂർ കോഴിക്കോട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന 800 കുടുംബാഗങ്ങൾ സംഗമത്തിൽ...

Read More >>
 'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

Apr 21, 2025 05:00 PM

'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

എം .കെ.മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഇന്ദിര അധ്യക്ഷത...

Read More >>
മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

Apr 21, 2025 02:53 PM

മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

ഹയാത്തുൽ ഇസ്ലാം മദ്റസ പയന്തോങ്ങ്, സിറാജുൽ ഹുദാ ചേലക്കാട് എന്നീ മദ്റസകളിൽ വെച്ച് നടന്ന ക്യാമ്പ് സയ്യിദ് ഇബ്ബിച്ചി തങ്ങൾ ഉദ്ഘാടനം...

Read More >>
ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു -  അഡ്വ: ഐ മൂസ

Apr 21, 2025 12:30 PM

ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു - അഡ്വ: ഐ മൂസ

ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ...

Read More >>
Top Stories

News Roundup