#Congress | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി

#Congress  | ആരോപണം ഗൗരവമേറിയത്; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മറ്റി
Sep 28, 2024 12:38 PM | By ADITHYA. NP

അരൂർ:(nadapuram.truevisionnews.com)  മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനു മെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണം ഗൗരവമേറിയതായിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്ന് അരൂർ നടക്ക് മീത്തൽ വാർഡ് കോൺഗ്രസ് കമ്മറ്റി അഭിപ്രായപ്പെട്ടു.പി ശ്രീലത അധ്യക്ഷത വഹിച്ചു

ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ അൻവറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് കര്യമില്ല.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്റ് പി അജിത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ, പി.കെ കാണാരൻ മാസ്റ്റർ, എം വിജയൻ, കെ. പി ശ്രീധരൻ മാസ്റ്റർ,

എൻ.പി രാജൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, സന്ദീപ് കൃഷ്ണ,ടി. വി സദാനന്ദൻ മാസ്റ്റർ, സി.ടി.കെ അമ്മത്, കെ വിനോദൻ മാസ്റ്റർ, ധരേഷ് ഭവൻ നാരായണി എന്നിവർ പ്രസംഗിച്ചു.

#charge #serious #Congress #Committee #demanded #resignation #Chief #Minister

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 28, 2024 04:01 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#VinayakaChaturthi  | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്

Sep 28, 2024 02:44 PM

#VinayakaChaturthi | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്

ഇന്ന് വൈകീട്ട് വട്ടോളിയിൽ നിന്ന് ആരംഭിക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന യാത്ര കുളങ്ങരത്ത് , കല്ലാച്ചി, നാദാപുരം, പുറമേരി , എടച്ചേരി വഴി കളിയാംവെള്ളിയിൽ...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 28, 2024 01:50 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#attack | നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി ആക്രമണം; പ്രതി അറസ്റ്റിൽ

Sep 28, 2024 01:27 PM

#attack | നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി ആക്രമണം; പ്രതി അറസ്റ്റിൽ

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്....

Read More >>
#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ  യുവാവ് പിടിയിൽ

Sep 28, 2024 01:17 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ യുവാവ് പിടിയിൽ

ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിന്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും...

Read More >>
Top Stories