---
title: "#VinayakaChaturthi  | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്"
english_title: "#VinayakaChaturthi #celebrations #conclude #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238664/vinayakachaturthi-celebrations-conclude-today"
published_at: "2024-09-28T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7c97e61a58_vinayaka.jpg"
keywords: []
---

# #VinayakaChaturthi  | വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന്

> **Lead Summary:** **നാദാപുരം: [ **ഗണേശ സേവ സമിതി നാദാപുരത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 26 മുതൽ നടന്ന് വരുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന് വൈകീട്ട് എടച്ചേരി കളിയാംവെള്ളിയിൽ.

## Article Content

**നാദാപുരം: [ **ഗണേശ സേവ സമിതി നാദാപുരത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 26 മുതൽ നടന്ന് വരുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം ഇന്ന് വൈകീട്ട് എടച്ചേരി കളിയാംവെള്ളിയിൽ.

ഇന്ന് വൈകീട്ട് വട്ടോളിയിൽ നിന്ന് ആരംഭിക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന യാത്ര കുളങ്ങരത്ത് , കല്ലാച്ചി, നാദാപുരം, പുറമേരി , എടച്ചേരി വഴി കളിയാംവെള്ളിയിൽ സമാപിക്കും.

പരിപാടിയുമായി സഹകരിക്കണമെന്നും ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹന യാത്രക്കാർ മറ്റ് റൂട്ടുകളിലൂടെ സഞ്ചരിച്ച് സഹകരിക്കണമെന്നും ഗണേശ സേവ സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238664/vinayakachaturthi-celebrations-conclude-today)