#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 30, 2024 11:43 AM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
 #Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി

Sep 30, 2024 12:02 PM

#Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി

നിരിക്കാട്ടേരി എൽ.വി. എൽ. പി സ്കൂൾ പ്രധാന അധ്യാപകൻ വി.കെ പ്രശാന്ത് അധ്യക്ഷത...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 30, 2024 11:27 AM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 30, 2024 11:01 AM

#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#jaundice | വാണിമേൽ പഞ്ചായത്തിൽ ഭീതി പരത്തി മഞ്ഞപ്പിത്തം;സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

Sep 30, 2024 10:30 AM

#jaundice | വാണിമേൽ പഞ്ചായത്തിൽ ഭീതി പരത്തി മഞ്ഞപ്പിത്തം;സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ...

Read More >>
#Inauguration  | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം

Sep 29, 2024 09:25 PM

#Inauguration | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി, സി.കെ ബഷീർ മാസ്റ്റർ, ജസീർ - ടിപി, കുഞ്ഞാലി പൊന്നാണ്ടി, കെ എം ഉസ്മാൻ...

Read More >>
#QuizCompetition | മത്സര വിജയികൾ; കെഎസ്ടിയു നാദാപുരം ഉപജില്ല സിഎച്ച് പ്രതിഭ ക്വിസ് മത്സരം

Sep 29, 2024 09:18 PM

#QuizCompetition | മത്സര വിജയികൾ; കെഎസ്ടിയു നാദാപുരം ഉപജില്ല സിഎച്ച് പ്രതിഭ ക്വിസ് മത്സരം

നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻകെ മൂസ മാസ്റ്റർ മത്സരം ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News