വളയം : (nadapuram.truevisionnews.com) അംബേദ്‌കർ സ്പോർട്‌സ് ആൻഡ് റീഡിങ് ക്ലബ് അരുവിക്കരയുടെ നേതൃത്വത്തിൽ വളയം ഗ്രാമപഞ്ചായത്തിലെ 24 ഓളം വരുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് അതുൽ സി എസ് അധ്യക്ഷത വഹിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്‌തു.
വാർഡ് മെമ്പർമാരായ വിനോദൻ കെ, ഷബിന കെ ടി, കെ ചന്ദ്രൻ മാസ്റ്റർ,, എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, എ.പി ബാബു, ത്വൽഹത്ത് എർ.പി, ലിജേഷ്, വിനീഷ്, അനീഷ് വി.കെ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി വിഷ്ണു സ്വാഗതവും രമ്യ ലിതേഷ് നന്ദിയും പറഞ്ഞു.
#HaritaSena #members #Valayam #Gram #Panchayat #were #felicitated