#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
Oct 4, 2024 10:41 AM | By ADITHYA. NP

ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭരണ സമിതി അമ്പതിനായിരം രൂപ കൈമാറി.

ഭരണ സമിതി പ്രസിഡണ്ട് പി.എം നാണു, മാനേജർ പി.കെ കുഞ്ഞിരാമൻ, സെക്രട്ടറി യു.കെ വിനോദ് കുമാർ എന്നിവർ ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് ചെക്ക് കൈമാറി.

ഇ.കെ വിജയൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഭരണ സമിതിയംഗങ്ങളായ സി.സുരേന്ദ്രൻ,യു.പി മൂസ്സ എന്നിവരും പങ്കെടുത്തു.

#funds #transferred #Chief #Minister #ReliefFund

Next TV

Related Stories
#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 4, 2024 04:37 PM

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 02:37 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
 #Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 4, 2024 01:40 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#Shibinmurdercase  | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

Oct 4, 2024 12:53 PM

#Shibinmurdercase | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

ഷിബിൻ വധക്കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയുമ്പോൾ സിപിഐഎം നേതാക്കൾക്കും അഭിഭാഷകർക്കും ഒപ്പം ഭാസ്‌ക്കരനും കുടുംബവും ഹൈക്കോടതിയിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 4, 2024 11:59 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup