#balasagam | ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി

#balasagam | ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി
Oct 4, 2024 11:02 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)  ഉത്തർപ്രദേശിലെ സ്കൂളിൽ രണ്ടാം ക്ളാസുകാരനെ ബലനൽകിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സദസ് നടത്തി.

കല്ലാച്ചിയിൽ പ്രകടനമായെത്തി പോസ്റ്റ് ഓഫീസ് പരിസരത്ത് സാദ സുനടത്തി. ഏരിയ സെക്രട്ടറി അമേഘ് ഷൈജു സ്വാഗതം പറഞ്ഞു.

ഏരിയ പ്രസിഡണ്ട് അഞ്ജന ആദ്യക്ഷം വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം കെ. സുധീർ ഉദ്ഘാടനം ചെയ്തു.

ശ്രീരാഗ് ശ്രീജി വളയം, സാധിക പുറമേരി, ഹെൽന അജിത്,ജില്ലാ കമ്മിറ്റിഅംഗം ടി. ശ്രീമേഷ്, ഷിബീഷ്, ഷഹറാസ് എന്നിവർ നേതൃത്വം നൽകി

#demonstration #held #Kalachi #post #office #area #was #cleaned

Next TV

Related Stories
#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 4, 2024 04:37 PM

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 02:37 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
 #Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 4, 2024 01:40 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#Shibinmurdercase  | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

Oct 4, 2024 12:53 PM

#Shibinmurdercase | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

ഷിബിൻ വധക്കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയുമ്പോൾ സിപിഐഎം നേതാക്കൾക്കും അഭിഭാഷകർക്കും ഒപ്പം ഭാസ്‌ക്കരനും കുടുംബവും ഹൈക്കോടതിയിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 4, 2024 11:59 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup