#inaugurated | നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് റോഡുകളും പാലവും ഉദ്ഘാടനം ചെയ്തു

#inaugurated | നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് റോഡുകളും പാലവും ഉദ്ഘാടനം ചെയ്തു
Oct 4, 2024 03:55 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ രണ്ട് റോഡിന്റെയും ഒരു പാലത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.


വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു . ആയില്യം കണ്ടി വില്ല്യാപ്പള്ളി റോഡ്, വരപ്രത്ത് കണ്ടി റോഡ്, പുതുക്കി പണിത നന്തോത്ത് താഴെ പാലം എന്നിവയാണ് പ്രവൃത്തി പൂർത്തിയാക്കി നാടിനു സമർപ്പിച്ചത്.


വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നിസാർ ഏടത്തിൽ, വി ടി കെ മുഹമ്മദ്‌, എം ടി കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, ടി കെ മൊയ്തു, വി മൊയ്തു,

നന്തോത്ത് മുഹമ്മദ്‌, ഇല്ലിക്കൽ കുഞ്ഞിസൂപ്പി,കെ വി അബ്ദുള്ള, സുരേന്ദ്രൻ വി കെ, സതീശൻ എം പി, വി സൂപ്പി, സലീം കെ ടി കെ, ഇ. ഇക്ബാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

#Nadapuram #gram #panchayat #inaugurated #two #roads #bridge #ninth #ward

Next TV

Related Stories
 #PPChathu | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

Oct 4, 2024 08:58 PM

#PPChathu | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണ്. ഷിബിൻ വധക്കേസിൽ വിചാരണ കോടതി വിട്ടയച്ച 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി വിധി ഏറെ സന്തോഷമുള്ളതാണെന്നും സഹകരിച്ച...

Read More >>
#AKPremnath  | എ.കെ പ്രേംനാഥ്  അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

Oct 4, 2024 08:15 PM

#AKPremnath | എ.കെ പ്രേംനാഥ് അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത...

Read More >>
#ArtFestival  | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം  കല്ലാച്ചി എം എൽ പി സ്‌കൂളിൽ

Oct 4, 2024 07:10 PM

#ArtFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം കല്ലാച്ചി എം എൽ പി സ്‌കൂളിൽ

പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ അധ്യക്ഷത...

Read More >>
#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 4, 2024 04:37 PM

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 02:37 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
 #Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 4, 2024 01:40 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories