#AKPremnath | എ.കെ പ്രേംനാഥ് അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

#AKPremnath  | എ.കെ പ്രേംനാഥ്  അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്
Oct 4, 2024 08:15 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) സോഷ്യലിസ്റ്റ് നേതാവും,അടിയന്തിരാവസ്ഥ സമര പോരാളിയും മുൻ വടകര എം.എൽ.എയുമായ അഡ്വ എ.കെ പ്രേംനാഥിന്റെ അനുസ്മരണസമ്മേളനം ഈ മാസം 13 ഞായറാഴ്ച വൈകുന്നേരം നാദാപുരം വ്യാപാര ഭവനിൽ നടത്താൻ ആർ.ജെ.ഡി. നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.  ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം. എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും.

ജെ.പി ദിനമായ 11 ന് കോഴിക്കോട് മുതലക്കുളത്ത് എം.പി വീരേന്ദ്രകുമാർ നഗറിൽ നടക്കുന്ന വർഗീയ ശക്തികൾക്കെതിരെ ജന മുന്നേറ്റം ആർ.ജെ.ഡി ലയന വാർഷികം വിജയിപ്പിക്കാനും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരു മാനിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷതജില്ലാ സെക്രട്ടറി പി.പി രാജൻ, കെ.വി നാസർ,എം ബാൽരാജ്, കെ.രജീഷ് , ഗംഗാധരൻ പാച്ചാക്കര,പി.കെ അശോകൻ, ടി.പ്രകാശൻ,കെ.സി കൃഷ്ണൻ, വി.കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു.

#AK #Premnath #memorial #service #13th #Nadapuram

Next TV

Related Stories
 #shibinmurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

Oct 4, 2024 08:58 PM

#shibinmurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണ്. ഷിബിൻ വധക്കേസിൽ വിചാരണ കോടതി വിട്ടയച്ച 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി വിധി ഏറെ സന്തോഷമുള്ളതാണെന്നും സഹകരിച്ച...

Read More >>
#ArtFestival  | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം  കല്ലാച്ചി എം എൽ പി സ്‌കൂളിൽ

Oct 4, 2024 07:10 PM

#ArtFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം കല്ലാച്ചി എം എൽ പി സ്‌കൂളിൽ

പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ അധ്യക്ഷത...

Read More >>
#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 4, 2024 04:37 PM

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 02:37 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
 #Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 4, 2024 01:40 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories