---
title: "#sammelanam | പിണറായി ഭരണം കേരളത്തിന് ശാപം;  തൂണേരി മണ്ഡലം 11-ാം വാർഡ് സമ്മേളനം "
english_title: " #Pinarayi #rule #curse #Kerala #Thuneri #Constituency #11th #Ward #Assembly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240562/pinarayi-rule-curse-kerala-thuneri-constituency-11th-ward-assembly"
published_at: "2024-10-06T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702285923cb4_sammenalam.jpg"
keywords: []
---

# #sammelanam | പിണറായി ഭരണം കേരളത്തിന് ശാപം;  തൂണേരി മണ്ഡലം 11-ാം വാർഡ് സമ്മേളനം 

> **Lead Summary:** **തൂണേരി:[ ** തൂണേരി മണ്ഡലം 11-ാം വാർഡ് സമ്മേളനം കോടഞ്ചേരിയിൽ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി:[ ** തൂണേരി മണ്ഡലം 11-ാം വാർഡ് സമ്മേളനം കോടഞ്ചേരിയിൽ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.

വർഗീയ ശക്തികളെ താലോലിക്കുകയും ക്രിമിനൽ സംഘങ്ങളെ വളർത്തുകയും ചെയ്യുന്ന പിണറായി ഭരണം കേരളത്തിന് ശാപമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പി പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ആവോലം രാധാകൃഷ്ണൻ,

മണ്ഡലം കോൺ പ്രസി അശോകൻ തൂണേരി, രവീഷ് വളയം, പി. രാമചന്ദ്രൻ, യു.കെ. വിനോദ് കുമാർ, വി. കെ. രജീഷ്, ഫസൽ മാട്ടാൻ, പി.കെ.സുജാത, സുധ സത്യൻ, രജില കിഴക്കും കരമൽ സി.കെ. ലത, സന്തോഷ് പൈക്കിലോട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240562/pinarayi-rule-curse-kerala-thuneri-constituency-11th-ward-assembly)