വാണിമേൽ: (nadapuram.truevisionnews.com) കൈകോർക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മഹിളാ അസോസിയേഷൻ വാണിമേൽ വില്ലേജ് കമ്മിറ്റി നേതൃത്വ ത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.

കെഎസ്‌ടിഎ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്തു ഉദ്ഘാടനം ചെയ്തു. കെ പി വസന്തകുമാരി അധ്യക്ഷയായി. എ പി ഷൈനി സ്വാഗതം പറഞ്ഞു.
#join #hands #against #drug #addiction #human #chain #Vanimel #mahila #association