അരൂർ ഭഗവതി ക്ഷേത്രത്തിൽ നവീകരണകലശം പുന:പ്രതിഷ്ഠയ്ക്ക് തുടക്കമായി

അരൂർ ഭഗവതി ക്ഷേത്രത്തിൽ നവീകരണകലശം പുന:പ്രതിഷ്ഠയ്ക്ക് തുടക്കമായി
Apr 4, 2025 01:34 PM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com) കോവിലകം ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർ നിർമ്മിതിയോടനുബന്ധിച്ചുള്ള നവീകരണ കലശത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള ചടങ്ങ് ബുധനാഴ്ച വരെ നീളും.

ഇന്ന് സ്ഥല പുണ്യാഹം, കലവറനിറക്കൽ അദ്ഭുത ഖനനാദി സപ്തശുദ്ധി, ഉൾപ്പെടെ വിവിധ ചടങ്ങുകൾ നടന്നു. നാളെ പുലർച്ചെ 5.30 ഗണപതി ഹോമത്തോടെ രണ്ടാം ദിന ചടങ്ങുകൾക്ക് തുടക്കമാകും

#Naveekaranakalasham #begun #Aroor #Bhagavathy #Temple

Next TV

Related Stories
യാത്രക്കാര്‍ക്ക് ദുരിതം; നാല്‍ക്കവലയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയിൽ

Apr 10, 2025 03:36 PM

യാത്രക്കാര്‍ക്ക് ദുരിതം; നാല്‍ക്കവലയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയിൽ

പാലത്തോട് ചേര്‍ന്നുള്ള അഴുക്കുചാലിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും ഏറെ ഉയരത്തില്‍ പണിത ഓവുപാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നത്...

Read More >>
ഊര് കാവൽ; സമത മുതുവടത്തൂർ വാർഷികാഘോഷത്തിന് ഇന്ന് സമാപനം

Apr 10, 2025 02:12 PM

ഊര് കാവൽ; സമത മുതുവടത്തൂർ വാർഷികാഘോഷത്തിന് ഇന്ന് സമാപനം

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ് മുഖ്യ പ്രഭാഷണം...

Read More >>
എടച്ചേരിയിൽ കുടുംബശ്രീ സംരംഭമായ നന്മ സോപ്പ് ഉദ്ഘാടനം ചെയ്തു

Apr 10, 2025 01:49 PM

എടച്ചേരിയിൽ കുടുംബശ്രീ സംരംഭമായ നന്മ സോപ്പ് ഉദ്ഘാടനം ചെയ്തു

നന്മ സോപ്പ് ആൻ്റ് സാനിറ്റൈസർ പൊഡക്റ്റ് ന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് എൻ പത്മിനി ടീച്ചർ...

Read More >>
വഖഫ് ഭേദഗതി നിയമം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

Apr 10, 2025 01:12 PM

വഖഫ് ഭേദഗതി നിയമം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം...

Read More >>
ഇന്ന് ആദരിക്കും; ഖുർആൻ മനപ്പാഠമാക്കിയവരെ പൗരസമൂഹം ആദരിക്കും

Apr 10, 2025 10:13 AM

ഇന്ന് ആദരിക്കും; ഖുർആൻ മനപ്പാഠമാക്കിയവരെ പൗരസമൂഹം ആദരിക്കും

ഹാഫിളുകൾക്ക് നാദാപുരത്തിൻ്റെ ആദരം ഇന്ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ...

Read More >>
Top Stories

News Roundup