---
title: "#ashokan | സ്മൃതി; പുത്തൻപുരയിൽ അശോകൻ്റെ സ്മരണ പുതുക്കി"
english_title: "#PuthanpuraAshokan #memory #was #renewed "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243582/puthanpuraashokan-memory-was-renewed"
published_at: "2024-10-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712751dac138_ashokan.jpg"
keywords: []
---

# #ashokan | സ്മൃതി; പുത്തൻപുരയിൽ അശോകൻ്റെ സ്മരണ പുതുക്കി

> **Lead Summary:** തൂണേരി : കോടഞ്ചേരിയിലെ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന പുത്തൻപുരയിൽ അശോകൻ രണ്ടാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

## Article Content

തൂണേരി : കോടഞ്ചേരിയിലെ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന പുത്തൻപുരയിൽ അശോകൻ രണ്ടാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

അനുസ്മരണയോഗം നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അശോകൻ തൂണേരി , പി പി സുരേഷ് കുമാർ, വി കെ രജീഷ് , ഫസൽ മാട്ടാൻ , രജില കിഴക്കും കരമൽ , രാംദാസ് എൻ കെ . അഭിഷേക് എൻ കെ , സുനിൽ പാലിനാണ്ടി, ഉണ്ണികൃഷ്ണൻ പുതിയോട്ടിൽ , ചന്ദ്രൻ കരിലാട്ട്, പുരുഷു പറമ്പത്ത് വിശ്വനാഥൻ വി ടി കെ , രാധ സി എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243582/puthanpuraashokan-memory-was-renewed)