#parco | പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

#parco | പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്
Nov 9, 2024 12:21 PM | By akhilap

വടകര: (nadapuram.truevisionnews) comലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു. പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.

രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രമേഹരോഗികൾക്കും രോഗലക്ഷണമുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം.

#Parco #Diabethon #2024 #diabetes #workshop #Parkway #November 14

Next TV

Related Stories
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

Dec 12, 2024 04:40 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

അഞ്ച് അമ്പലങ്ങളെ കോർത്തിണക്കി രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ദീപം...

Read More >>
#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

Dec 12, 2024 04:12 PM

#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

നാദാപുരം ഗവ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ ജെ തൈക്കാട്ടിൽ ഉദ്ഘാടനം...

Read More >>
#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

Dec 12, 2024 03:17 PM

#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

ചേലക്കാട് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി...

Read More >>
#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

Dec 12, 2024 12:58 PM

#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

കേളോത്ത് ഇല്ലത്ത് പ്രഭാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു...

Read More >>
#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 12, 2024 11:52 AM

#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#attack | കാറിന് സൈഡ് നല്‍കിയില്ല; ബസ് തടഞ്ഞ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

Dec 12, 2024 11:25 AM

#attack | കാറിന് സൈഡ് നല്‍കിയില്ല; ബസ് തടഞ്ഞ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

കടമേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എസി 9369 നമ്പർ അശ്വിൻ ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ്...

Read More >>
Top Stories