---
title: "#coconutcart | നാദാപുരം സബ്‌ജില്ല കലാമേള; കലവറയിലേക്കുള്ള തേങ്ങ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "#Nadapuram #Sub #district #Art #Fair #coconut #cart #pantry #flagged #off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248788/nadapuram-sub-district-art-fair-coconut-cart-pantry-flagged-off"
published_at: "2024-11-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732fbf6289ee_FLAGG_OFF.jpg"
keywords: []
---

# #coconutcart | നാദാപുരം സബ്‌ജില്ല കലാമേള; കലവറയിലേക്കുള്ള തേങ്ങ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **നാദാപുരം: **നാദാപുരം സബ്‌ജില്ല കലാമേളയുമായി ബന്ധപ്പെട്ട് ഫുഡ്‌കമ്മിറ്റിയുടെ കലവറയിലേക്കുള്ള തേങ്ങ വണ്ടി ചെക്യാട് സൗത്ത് എൽ. പി. സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം സബ്‌ജില്ല കലാമേളയുമായി ബന്ധപ്പെട്ട് ഫുഡ്‌കമ്മിറ്റിയുടെ കലവറയിലേക്കുള്ള തേങ്ങ വണ്ടി ചെക്യാട് സൗത്ത് എൽ. പി. സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയെടുത്ത്, പി രഞ്ജിത്കുമാർ, സി.പി അഖിൽ, എൻ. കെ ജിഷ, കെ.ഇ നൗഫൽ, പ്രകാശൻ, അജയ്‌ഘോഷ്, വിശ്വയ്ക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248788/nadapuram-sub-district-art-fair-coconut-cart-pantry-flagged-off)