---
title: "#VPSreedharanmaster | കെഎസ്ടിഎ മുൻ നേതാവ് വി.പി ശ്രീധരൻ മാസ്റ്റർ അന്തരിച്ചു"
english_title: "#Former #KSTA #leader #VPSreedharan #Master #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/253462/former-ksta-leader-vpsreedharan-master-passed-away"
published_at: "2024-12-02T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674dcb4cd35c1_vpsreedaran_maser.jpg"
keywords: []
---

# #VPSreedharanmaster | കെഎസ്ടിഎ മുൻ നേതാവ് വി.പി ശ്രീധരൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വളയം: **ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**വളയം: **ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ മാസ്റ്റർ അന്തരിച്ചു.

സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.

ചുഴലി ഗവ: എൽപി സ്കൂൾ എച്ച് എം ആയിരുന്നു. കെഎസ്ടിഎ മുൻ സംസ്ഥാന എക്സികുട്ടീവ് അംഗവും, സി പി ഐ എം നീലാണ്ട് ബ്രാഞ്ച് അംഗവുമായിരുന്നു

ഭാര്യ: വസന്ത ഒ പി [റിട്ടയർ അധ്യാപിക വളയം യു പി സ്കൂൾ ]

മക്കൾ: ആഷിഖ് വി എസ്, അനുശ്രീ,

മരുമക്കൾ: ബിജു [കരിവെള്ളൂർ ] സുമിഷ [വളയം]

സഹോദരങ്ങർ:   ഇന്ദിര [ ഇരിങ്ങണ്ണൂർ ] വിമല [കല്ലാച്ചി] ലീല [നീലാണ്ട്‌ ] കമല [പാതിരപ്പറ്റ] സുജാത [മാഹി ] പരേതനായ ബാലകൃഷ്ഷ്ണൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/253462/former-ksta-leader-vpsreedharan-master-passed-away)