പുറമേരി: (nadapuram.truevisionnews.com) പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം.
കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും ഗ്രൗണ്ടിലും നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിലുമായിട്ടാണ് പരിപാടികൾ.
പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ടി പി സിന അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ കെ എം വിജിഷ, ബിന കല്ലിൽ, എം എം ഗീത, മെമ്പർമാരായ രവി കുടത്താംകണ്ടി, ഒ ടി ജിഷ, വി ടി ഗംഗാധരൻ, സെക്രട്ടറി പി ജി സിന്ധു, അസിസ്റ്റൻ്റ് സെക്ര ട്ടറി പ്രേമാനന്ദൻ, സജിത്ത്, പ്രദീപൻ എന്നിവർ സംസാരി ച്ചു.
അഞ്ചുമുതൽ എട്ടുവരെ കലാമത്സരങ്ങൾ നടക്കും.
#talents #change #Kerala #Festival #begins #Purameri #Panchayath