ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) അമ്മമാരും അമ്മായിമാരും ചുട്ടു നൽകിയ അപ്പത്തരങ്ങളെല്ലാം ഗംഭീരമായി.
ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ പലഹാര മേള ശ്രദ്ധേയമായി.ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് പലഹാര മേള ഉദ്ഘാടനം ചെയ്തു.
പി.എം അശ്വതി , ആർ. വി ലീഷ്ണ എന്നിവർ നേതൃത്വം നൽകി.
#taste #buds #Food #Fair #Iringanur LPSchool