നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡണ്ട് വി.വി റിനീഷ് ഉദ്ഘാടനം ചെയ്തു.
അഡ്വ:കെ എം രഘുനാഥ്,പി കെ ദാമു , കെ പ്രേമദാസ്, കോടിക്കണ്ടി മൊയ്തു,പി പി മൊയ്തു, എരഞ്ഞിക്കൽ വാസു,കെടി കെ അശോകൻ ഇ.വിലിജൻ, എ.വി മുരളീധരൻ, സി.കെ കുഞ്ഞാലി, തുടങ്ങിയവർ നേതൃത്വം നൽകി.
#Congress #protests #against #current #charge #hike