അരൂർ:(nadapuram.truevisionnews.com) സിപിഐ എം ചുഴലി ബ്രാഞ്ച് ഓഫീസ് നിർമ്മിക്കുന്നു.
നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ലോക്കൽ സെക്രട്ടറി സി പി നിധീഷ് നിർവ്വഹിച്ചു.
ചേര്യകണ്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു .
ഗ്രാമപഞ്ചായത്ത് മെമ്പർ കൂടുത്താകണ്ടി രവി, ബ്രാഞ്ച് സിക്രട്ടറി കെ പി സുരേഷ് സംസാരിച്ചു .
#CPIM #Chuzhali #Branch #Office #being #built