വാണിമേൽ : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് പുതുവത്സര സമ്മാനമായി വാണിമേൽ പാലം മുതൽ വിലങ്ങാട് പനോം വരെ 26 ലക്ഷം രൂപ ചിലവഴിച്ചു സ്ഥാവിച്ച സ്ട്രീറ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ് സൽമ രാജു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം കെ മജീദ്, റസാഖ് പറമ്പത്ത്, സി.കെ. ശിവറാം,വി.കെ മൂസ്സ മാസ്റ്റർ,റംഷിദ് ചേരനാണ്ടി, അനസ് നങ്ങാണ്ടി,അഷ്റഫ് കൊറ്റാല,ബ്ലോക്ക് മെമ്പർ സുഹറ തണ്ടാന്റവിട, സൂപ്പി മടോംപൊയിൽ, കെ.ടി.കെ.റാഷിദ്, മുഹമ്മദ് കണ്ടിയിൽ എന്നിവർ സംബന്ധിച്ചു
#Street #lights #lit #up #vanimel #New #Year #gift