---
title: "$CPI | ബ്രാഞ്ച് സമ്മേളനം; കല്ലാച്ചി ടൗൺ വികസനം ത്വരിതപ്പെടുത്തണം -സി.പി.ഐ"
english_title: "#Branch #Conference #Kallachi #town #development #should #accelerated #CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263271/branch-conference-kallachi-town-development-should-accelerated-cpi"
published_at: "2025-01-14T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678604a45c2b8_cpi.jpg"
keywords: []
---

# $CPI | ബ്രാഞ്ച് സമ്മേളനം; കല്ലാച്ചി ടൗൺ വികസനം ത്വരിതപ്പെടുത്തണം -സി.പി.ഐ

> **Lead Summary:** **കല്ലാച്ചി: ** ടൗൺ വികസനം എത്രയും വേഗത്തിലാക്കണമെന്ന് സിപിഐ കല്ലാച്ചി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കല്ലാച്ചി: ** ടൗൺ വികസനം എത്രയും വേഗത്തിലാക്കണമെന്ന് സിപിഐ കല്ലാച്ചി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

കെട്ടിട ഉടമകളും കച്ചവടക്കാരും സഹകരിച്ച് വികസനം സാധ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം സി.എച്ച്‌ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി ചാത്തു മാസ്റ്റർ അധ്യക്ഷനായി.

ഇ കെവിജയൻ എം.എൽ.എ, ടി സുഗതൻ, സി.എച്ച് ദിനേശൻ, ടി.പി ഷൈജു, കെ.ടി കെചാന്ദ്‌നി,വൈശാഖ് കല്ലാച്ചി, ടി സുരേഷ്, ഇന്ദിര എന്നിവർ സംസാരിച്ചു. 2. സിഗോപാലനെ സെക്രട്ടറിയായും, സി.പിശശിയെഅസി.സെക്രട്ടറിയായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263271/branch-conference-kallachi-town-development-should-accelerated-cpi)