വാണിമേൽ : ( nadapuramnews.in ) വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസ്സും സൈമൺസ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉത്ഘാടനം ചെയ്തു. എം. കെ. മജീദ്, ശാരദ, സുഹ്‌റ ടി, ഓമന സി എന്നിവർ സംബന്ധിച്ചു.
#Vanimel #Gram #Panchayat #Kudumbashree #cds #organized #free #eye #checkup #camp