---
title: "രക്തസാക്ഷി ദിനാചരണം; പുറമേരിയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയെ സ്മരിച്ചു "
english_title: "#Congress #commemorated #Gandhiji #Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267072/congress-commemorated-gandhiji-purameri"
published_at: "2025-01-31T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c71cc728c7_Untitled-16.jpg"
keywords: []
---

# രക്തസാക്ഷി ദിനാചരണം; പുറമേരിയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയെ സ്മരിച്ചു 

> **Lead Summary:** **പുറമേരി: **രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം പുറമേരിയിൽ കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു.

## Article Content

**പുറമേരി: **രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം പുറമേരിയിൽ കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു.

പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ പി അജിത്ത്, ടി കുഞ്ഞിക്കണ്ണൻ എടക്കുടി കുമാരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, എം.കെ കുഞ്ഞിരാമൻ, മുതു വാട്ട് ശശി, വട്ടക്കണ്ടി രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267072/congress-commemorated-gandhiji-purameri)