പറക്കടവ്: (nadapuram.truevisionnews.com) ഉമ്മത്തൂരിലെ വച്ചാൽ താമസിക്കും തുളുവൻ കുന്നുമ്മൽ മൂസ മാസ്റ്റർ (77) അന്തരിച്ചു. ഖബറടക്കം രാവിലെ 10 മണിക്ക് പാറക്കടവ് ഖബർ സ്ഥാനിൽ. ദീർഘ കാലം ഉമ്മത്തൂർ എം എൽ പി സ്കൂൾ അദ്ധ്യാപകനും ഉമ്മത്തൂർ സഖാഫത്ത് പ്രസ്ഥാനത്തിന്റെ ഖജാഞ്ചിയും നിലവിൽ ഉപദേശക സമിതി അംഗവും വാച്ചാൽ പള്ളി വൈസ് പ്രസിഡന്റുമാണ്.

ഭാര്യ: കടവത്തൂരിലെ പുനത്തുമ്മൽ കുഞ്ഞിപ്പാത്തു. സഹോദരങ്ങൾ: തുളുവൻ കുന്നുമ്മൽ അബ്ദുല്ല, കുഞ്ഞാമിന തളിയന്റവിട പാറാട്, ഖദീജ കിഴക്കയിൽ, സാറ വാച്ചൽ താഴ കുനിയിൽ, പരേതരായ പാത്തു തട്ടാന്റവിട.
ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ടി കെ ജാബിർ സഹോദര പുത്രനാണ്.
Tuluvan Kunnummal Musa Master passes away