തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ ഭിന്നശേഷി കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകാൻ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 17ന് രാവി ലെ 10ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ. ഫോൺ: 6282087812.
Interview on 17th; Temporary appointment speech therapy vacancy