ഓര്‍മകളുടെ കഥ പറഞ്ഞ്; കൊളവല്ലൂർ ഹൈസ്‌കൂളിൽ വീണ്ടുമൊരു സംഗമം

ഓര്‍മകളുടെ കഥ പറഞ്ഞ്; കൊളവല്ലൂർ ഹൈസ്‌കൂളിൽ വീണ്ടുമൊരു സംഗമം
May 14, 2025 12:40 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com) കൊളവല്ലൂർ ഹൈസ്‌കൂൾ 1980 എസ്എസ്എൽസി ബാച്ച് രണ്ടാം സംഗമം - ഓർമ്മകളോടൊപ്പം @2025 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംഗമം ഉദ്‌ഘാടനവും സഹപാഠി ചന്ദ്രി സൗപർണികയുടെ കവിതാ സമാഹാര കവർ പ്രകാശനവും സാംസ്‌കാരിക പ്രവർത്തകൻ എ.യതീന്ദ്രൻ നിർവഹിച്ചു.

ചെയർമാൻ ശശിധരൻ മുല്ലേരി അധ്യക്ഷത വഹിച്ചു. വി.വി.അബ്ദുള്ള, കെ.ഭാസ്ക്‌കരൻ,ഡോ: എ.പി. ഇസ്ഹാഖ്, കെ.പി. പ്രതിഭ, എ.ശശികുമാർ, സി.പി. രഘുനാഥ്, സി.കെ. വത്സരാജ്, എ.സി മുഹമ്മദ്, എം.ജയചന്ദ്രൻ, എം.കെ. വിനോദിനി, എൻ.കെ അശോകൻ, പി.ഇബ്രാഹിം, എ.കെ. ഇസ്മയിൽ, പി.പി പ്രേമചന്ദ്രൻ, കുഞ്ഞിമൂസ്സ, ടി.കെ ചന്ദ്രൻ, ടി.പി. രാജൻ, വിജയ രാഘവൻ, എൻ.കെ.രാജരത്നം എന്നിവർ ആശംസകൾ നേർന്നു.

kolavalloor high school sslc batch sangamam

Next TV

Related Stories
ഓർമയിൽ നേതാവ്; എ.പി.നാണു മാസ്റ്ററെ അനുസ്മരിച്ച് കോണ്‍ഗ്രസ്

May 14, 2025 12:54 PM

ഓർമയിൽ നേതാവ്; എ.പി.നാണു മാസ്റ്ററെ അനുസ്മരിച്ച് കോണ്‍ഗ്രസ്

എ.പി.നാണു മാസ്റ്ററെ അനുസ്മരിച്ച്...

Read More >>
Top Stories










News Roundup