നാടിന് സമാധാനം; കുനിങ്ങാട് നടന്ന അക്രമ സംഭവങ്ങളെ സർവ്വകക്ഷിയോഗം അപലപിച്ചു

നാടിന് സമാധാനം; കുനിങ്ങാട് നടന്ന അക്രമ സംഭവങ്ങളെ സർവ്വകക്ഷിയോഗം അപലപിച്ചു
Feb 10, 2025 08:46 PM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com) പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറമേരി പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ .വി കെ ജ്യോതി ലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു.

കുനിങ്ങാട് നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. പ്രദേശത്ത് സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതിനു രോഖാമൂലം നാദാപുരം സ്റ്റേഷൻ ഓഫീസറെ അറിയിക്കാൻ യോഗം തീരുമാനിച്ചു.

കുനിങ്ങാട് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നില്‍ക്കുന്നതിന് സർവ്വ കക്ഷി യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കൂടത്താങ്കണ്ടി സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ടി.കെ ബാലകൃഷ്ണന്‍, പി.അജിത്ത്, മഠത്തില്‍ ഷംസു,പി.കെ ചന്ദ്രന്‍,ടി.കെ രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

#allparty #meeting #condemned #violent #incidents #Kuningad

Next TV

Related Stories
പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 15, 2025 08:57 PM

പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

May 15, 2025 07:57 PM

വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം ...

Read More >>
സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

May 15, 2025 07:21 PM

സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം...

Read More >>
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 12:12 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup