നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ തുടങ്ങി

നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ തുടങ്ങി
Feb 19, 2025 10:42 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിൽക്കരണത്തിനുമെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ വിലങ്ങാട് തുടങ്ങി.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എ മോഹൻദാസിന് എം മെഹബൂബ് ചെമ്പതാക കൈമാറി.

വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.ജാഥ ലീഡർ എ മോഹൻ ദാസ് , ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, ജാഥ ഉപലീഡർ സി എച്ച് മോഹനൻ,പൈലറ്റ് ടി പ്രദീപ് കുമാർ, മാനേജർ ടി അനിൽകുമാർ ,കെ ശ്യാമള എന്നിവർ സംസാരിച്ചു.

ലോക്കൽ എൻ പി വാസു സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച പുതുക്കയത്ത് നിന്നും ആരംഭിക്കുന്ന ജാഥ അരൂരിൽ സമാപിക്കും.

വ്യാഴാഴ്ച്ച ജാഥ സ്വീകരണം 10 മണിക്ക് പുതുക്കയം, 11 മണിക്ക് പരപ്പു പാറ , 3 മണിക്ക് വിഷ്ണുമംഗലം, 4 മണിക്ക് കല്ലാച്ചി ,5 മണിക്ക് കുമ്മങ്കോട്, 6 മണിക്ക്  പെരുമുണ്ടശ്ശേരി,7 മണിക്ക് അരൂരിൽ സമാപനവും നടക്കും.



#Nadapuram #area #foot #campaign #march #started

Next TV

Related Stories
പത്രപ്രവർത്തക അസോസിയേഷൻ ഫണ്ട് ഉദ്ഘാടനം ചെയ്തു

Apr 23, 2025 04:34 PM

പത്രപ്രവർത്തക അസോസിയേഷൻ ഫണ്ട് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ്...

Read More >>
റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു

Apr 23, 2025 04:18 PM

റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു

പ്രസിഡൻ്റ് കെ പി പ്രദിഷ് ഉദ്ഘാടനം...

Read More >>
എസ്.കെ.ജെ.എം നാദാപുരം റെയ്ഞ്ച് പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു

Apr 23, 2025 04:05 PM

എസ്.കെ.ജെ.എം നാദാപുരം റെയ്ഞ്ച് പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു

മാജിദ് ഫൈസി പേരാമ്പ്ര, ഫവാസ് ദാരിമി നടുവണ്ണൂർ എന്നിവർ ശില്പശാലക്ക് നേതൃത്വം...

Read More >>
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വളരെ വലുത് -ഡി.വൈ.എസ്.പി. ചന്ദ്രൻ

Apr 23, 2025 02:41 PM

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വളരെ വലുത് -ഡി.വൈ.എസ്.പി. ചന്ദ്രൻ

കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം...

Read More >>
കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:03 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
Top Stories










News Roundup