വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലണം -അഡ്വ. ജോസ് ജോസഫ്

വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലണം -അഡ്വ. ജോസ് ജോസഫ്
Mar 13, 2025 09:42 PM | By Jain Rosviya

വിലങ്ങാട് : വന്യമൃഗസംഘർഷവും അതിക്രമവും മൂലം പൊറുതിമുട്ടി കഴിയുന്ന മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ഇവ നാട്ടിലിറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോസ് ജോസഫ് ആവശ്യപ്പെട്ടു. 

പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി മാർച്ച് 27 ന് പാർലമെൻ്റിലേക്ക് നടത്തുന്ന മാർച്ചിന്റെയും ധർണ്ണയുടേയും പ്രചാരണാർത്ഥം ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് നയിക്കുന്ന മലയോര ജാഥയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡൻ്റ് ആൻ്റണി ഈരൂരി അദ്ധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ.കെ നാരായണൻ, കെ. എം പോൾസൺ, ബോബി മൂക്കൻ തോട്ടം, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, സണ്ണി ഞെഴുകും കാട്ടിൽ , ശ്രീധരൻ മുതുവണ്ണാച്ച, അൽഫോൻസാ റോബിൻ, ഇ.ടി സനീഷ്, ജെയിൻ ചൂരപൊയ്ക, സ്കറിയാ കണിയാപറമ്പിൽ, ജോബി വാതപ്പിള്ളി, തോമസ് കടത്തല കുന്നേൽ, രാജൻ പാറന്മേൽ, സാബു എടാട്ടുകുന്നേൽ, ജോമോൻ അമ്പാട്ട്, ഫിലിപ്പ് ചൂരപ്പൊയ്ക, ബാബു കിഴക്കേവീട്ടിൽ, തോമസ് പുതക്കുഴി, ദേവസ്യാ കണ്ണൻപുഴ എന്നിവർ പ്രസംഗിച്ചു.

#wild #animals #enter #country #should #shot #killed #AdvJoseJoseph

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
Top Stories










News Roundup