വഖഫ് നിയമഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളി -പി വി സൈനുദ്ധീൻ

വഖഫ് നിയമഭേദഗതി ഭരണഘടനയോടുള്ള  വെല്ലുവിളി -പി വി സൈനുദ്ധീൻ
Apr 9, 2025 09:16 PM | By Jain Rosviya

നാദാപുരം: രാജ്യത്ത് വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയ മോദി സർക്കാർ ഇന്ത്യൻ ഭരണയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പി വി സൈനുദ്ദീൻ. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം ആണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് നിയമഭേദഗതി സംബന്ധിച്ച് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച പഠന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സൈനുദ്ദീൻ.

കല്ലാച്ചി കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സി കെ നാസർ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ഇബ്രാഹിം സഖാഫി കുമ്മാളി, ഡോ. ഉവൈസ് ഫലാഹി, അബു ചിറക്കൽ, ഹസൻ ചാലിൽ, കെ കെ അന്ത്രു മാസ്റ്റർ, എൻ കുഞ്ഞബ്ദുള്ള, കെ കാസിം മാസ്റ്റർ, കെ എം കുഞ്ഞമ്മദ് മുസ്‌ലിയാർ, ഇ ഹാരിസ്, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, എം സി സുബൈർ, അഹമ്മദ് കുറുവയിൽ, അഷ്‌റഫ്‌ കൊറ്റാല, ഷംസു മഠത്തിൽ, ബഷീർ എടച്ചേരി, ഇ വി അറഫാത്ത്, കെ വി അർഷാദ് തുടങ്ങിയവർ സംസാരിച്ചു.

#Waqf #Act #Amendment #Challenge #Constitution #PVZainuddin

Next TV

Related Stories
മികച്ച നേട്ടം; പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Apr 17, 2025 07:48 PM

മികച്ച നേട്ടം; പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി...

Read More >>
കുരുന്നുകൾക്ക് ഉത്സവമായി; ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡ് അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

Apr 17, 2025 07:28 PM

കുരുന്നുകൾക്ക് ഉത്സവമായി; ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡ് അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

ചെക്യാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാവാർഡ് അങ്കണവാടി വാർഡ് മെമ്പർ കെ.പി. കുമാരൻ്റെ അദ്ധ്യക്ഷതയിൽ എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം...

Read More >>
നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

Apr 17, 2025 03:32 PM

നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

120 മീറ്റർ നീളത്തിലാണ് കേളോത്ത് മുക്ക്-പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്....

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 17, 2025 02:50 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ബാലസംഘം; പരപ്പുപാറയിൽ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

Apr 17, 2025 02:42 PM

ബാലസംഘം; പരപ്പുപാറയിൽ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി സപന്യ ഉദ്ഘാടനം ചെയ്തു....

Read More >>
അപകടം പതിവ്; കല്ലാച്ചിയില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ മൂടാന്‍ നടപടിയില്ല

Apr 17, 2025 02:01 PM

അപകടം പതിവ്; കല്ലാച്ചിയില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ മൂടാന്‍ നടപടിയില്ല

സംസ്ഥാന പാതയിലും ഇത്തരം കുഴികള്‍ ഏറെയുണ്ടെങ്കിലും മൂടേണ്ടത് പിഡബ്ല്യൂഡിയാണെന്നാണ് ജല അതോറിറ്റിയുടെ...

Read More >>
Top Stories

News Roundup