തൂണേരി: (nadapuram.truevisionnews.com) കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ തൂണേരിയിൽ വിഷു ചന്ത തുടങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

സി.ഡി.എസ് ചെയർ പേഴ്‌സൻ ഷീന എം.പി, നെല്ലിയേരി ബാലൻ, വാർഡ് മെമ്പർ ഇ.കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
#Vishu #market #begins #Thooneri