---
title: "കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ"
english_title: "Two people including taxi jeep driver arrested MDMA Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286205/two-people-including-taxi-jeep-driver-arrested-mdma-kallachi"
published_at: "2025-04-27T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680deba7886b5_arrest.jpg"
keywords: []
---

# കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

> **Lead Summary:** കല്ലാച്ചി: കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ് പിടിയിൽ.

## Article Content

കല്ലാച്ചി: കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ് പിടിയിൽ.

വിഷ്ണുമംഗലം കിഴക്കെ പറമ്പത്ത് കെ. പി. റഹീസ് (27), കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം സ്വദേശി ചമ്പോട്ടുമ്മൽ കെ. മുഹമ്മദ് സായിദ് ( 27) എന്നിവരെയാണ് നാദാപുരം പോലിസും, ഡി വൈ എസ് പി എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ചേർന്ന് പിടികൂടിയത്. മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എം ഡി എം എ യും.

ഇയാൾ സഞ്ചരിച്ച കെ എൽ 18 എ.സി.8424 നമ്പർ സൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ പറമ്പ് ഗവ കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത് പ്രതിയിൽ നിന്ന് 0.05 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286205/two-people-including-taxi-jeep-driver-arrested-mdma-kallachi)