നാദാപുരം : പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും. യോഗ്യത: എം എസ് ഓഫീസില്‍ ജിഎന്‍എം. ശമ്പളം: 15,000 രൂപ. 2025 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.

ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04962557270, 9446163032
Interview Health worker recruitment purameri Taluk Homeo Hospital