വടകര: (nadapuram.truevisionnews.com) ലോക തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് വടകര പാർകോ ഹോസ്പിറ്റലിൽ സൗജന്യ തൈറോയ്ഡ് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ തുടങ്ങുന്ന ക്യാമ്പിലേക്കുള്ള പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.
ടെസ്റ്റിൽ രോഗം നിർണ്ണയിക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷനിൽ 20 ശതമാനം ഇളവ് ലഭ്യമാണ്. വിശദവിവരങ്ങൾക്കും ബുക്കിംഗിനും 0496 351 9999, 0496 251 9999
Free Thyroid Diagnosis Camp Vadakara Parco