പ്രശ്ന പരിഹാരമായി; നാദാപുരത്തെ കോൺഗ്രസ് നേതാക്കളുടെ രാജി പിൻവലിച്ചു

പ്രശ്ന പരിഹാരമായി; നാദാപുരത്തെ കോൺഗ്രസ് നേതാക്കളുടെ രാജി പിൻവലിച്ചു
Dec 1, 2022 05:44 PM | By Kavya N

നാദാപുരം: അർബൻ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടു കൊണ്ട് കോൺഗ്രസ് പാർട്ടിയിൽ മതിയായ ചർച്ച നടന്നില്ല എന്ന് ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും ഒന്നടങ്കം പാർട്ടി ഭാരവാഹി സ്ഥാനം രാജിവെച്ച നടപടി ഡിസിസി നടത്തിയ ചർച്ചയുടെ ഫലമായി പരിഹരിക്കപ്പെട്ടു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള ചർച്ചയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ആക്കിയത്. പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ കെപിസിസി അംഗം കെ പി ബാബു വിനെ ജില്ലാ നേതൃത്വം നിയോഗിച്ചിരുന്നു. പ്രസ്തുത അന്വേഷണ റിപ്പോർട്ടിൽ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടു നാദാപുരത്തെ കോൺഗ്രസ് നേതൃത്വത്തിന് വലിയ രീതിയിലുള്ള വീഴ്ചകൾ സംഭവിച്ചു എന്ന് കണ്ടെത്തിയിരുന്നു.

പ്രസ്തുത കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ നേതാക്കളോട് വിശദീകരണം ചോദിക്കുമെന്നും നിയമനങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് പാർട്ടിക്ക് അകത്ത് ഒരു കോർ ഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും ഡിസിസി നേതൃത്വം അറിയിച്ചു.

Problem solved; The resignation of the Congress leaders of Nadapuram was withdrawn

Next TV

Related Stories
ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

Jan 28, 2023 02:51 PM

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം...

Read More >>
നെല്ലോളി നാസർ; ഒരു നാദാപുരം അപാരത

Jan 28, 2023 02:29 PM

നെല്ലോളി നാസർ; ഒരു നാദാപുരം അപാരത

നെല്ലോളി നാസർ; ഒരു നാദാപുരം...

Read More >>
ന്യൂറോളജി  വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ

Jan 28, 2023 01:10 PM

ന്യൂറോളജി വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ

ന്യൂറോളജി വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

Jan 28, 2023 12:41 PM

മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക്...

Read More >>
കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി

Jan 28, 2023 12:06 PM

കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി

കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും...

Read More >>
ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ എളുപ്പത്തിൽ

Jan 28, 2023 11:48 AM

ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ എളുപ്പത്തിൽ

ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ...

Read More >>
Top Stories