ഉയരും ഞാൻ നാടാകെ; തൂണേരി ബ്ലോക്കിൽ വീട്ടിലൊരു വിദ്യാലയം പദ്ധതി ക്ക് തുടക്കമായി

ഉയരും ഞാൻ നാടാകെ; തൂണേരി ബ്ലോക്കിൽ വീട്ടിലൊരു വിദ്യാലയം പദ്ധതി ക്ക് തുടക്കമായി
Jan 17, 2023 08:32 PM | By Vyshnavy Rajan

തുണേരി : ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായുള്ള . "ഉയരും ഞാൻ നാടാകെ " പദ്ധതിയുടെ ഭാഗമായ് ഭിന്നശേഷി കുട്ടികളുടെ തുടർപഠനം ഉറപ്പാക്കാൻ ആരംഭിക്കുന്ന വീട്ടിലൊരു വിദ്യാലയം പദ്ധതി ക്ക് തുടക്കമായി.

ഇതിൻ്റെ ഭാഗമായ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരയ കുട്ടികൾക്ക് പoനോപകരണ കിറ്റുകൾ നൽകി. കുട്ടികളുടെ ബുദ്ധിപരവും, ശാരീരികവുമായ പ്രയാസങ്ങൾക്ക് അനുസരിച്ചുള്ള പ0ന പരീശീലന സഹായ ഉപകരണങ്ങളാണ് കിറ്റിലുള്ളത്, തുടർന്ന് വാട്സ് അപ്പ് ഗ്രൂപ്പിലൂടെ കുട്ടികളൾക്കുള്ള വിദ്യാഭ്യാസ സഹായവുംരീതികളും ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതികളും പഠിപ്പിക്കാനുള്ള പദ്ധതി ഇതോടൊപ്പം നടപ്പിലാക്കും.

ഒരു കിറ്റിന്പതിനായിരത്തിന് മേലെ വിലവരുന്ന കിറ്റുകൾ ആദ്യഘട്ടത്തിൽ 80 കുട്ടികൾക്കാണ് നൽകുന്നത്. സാമൂഹ്യക്ഷേമ വകുപ്പും കാലിക്കറ്റ് സർവ്വകലാശാല സിഡിഎംആർ പി സെക്കന്തരബാദിലെ എൻ.ഐ ഇ .പി.ഐ .ഡി യുടെയും സഹായത്തോടെയാണ് കിറ്റുകൾ ലഭ്യമാക്കിയത്.

കിറ്റു നൽകുന്നതിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയുടെ അദ്ധ്യക്ഷതയിൽ ഇ.കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു.

ചടങ്ങിൽ എൻഐഇ - പി ഐ ഡി പ്രതിനിധി ഡോ: വിജയ രാജ് ബൊല്ലവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി പ്രദീഷ്, വി.വി മുഹമ്മദലി, അഡ്വ: ജ്യോതി ലക്ഷി, പി സുരയ്യ ടീച്ചർ, വി.ഷാഹിന എൻ.പത്മിനി ടീച്ചർ നസീമ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.

സിഡിഎംആർ പി ജോയൻറ് ഡയക്ടർ എ.കെ.മിസ്ഹബ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പളളി, കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിവി എം നജ്മ ബ്ലോക്ക് മെമ്പർ ടി.ജിമേഷ് മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എൻ രഞ്ജിത്ത് രാഷ്ട്രീയ പാർട്ടി നേതാക്ക ളായ എ.മോഹൻദാസ് സി വി കുഞ്ഞികൃഷ്ണൻ സൂപ്പി നരിക്കാട്ടേരി, കരിമ്പിൽ ദിവാകരൻ കെ.ടി.കെ ചന്ദ്രൻ പി.എം നാണു. കെ.ജി ലത്തീഫ് കോടോത്ത് അന്ത്രു കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു.

I will rise all over the land; A home school project has started in Thuneri block

Next TV

Related Stories
#Drought  | വരൾച്ച: കൃഷിനാശം നേരിൽ കണ്ടറിഞ്ഞ് വിദഗ്ദസംഘം

May 8, 2024 08:49 PM

#Drought | വരൾച്ച: കൃഷിനാശം നേരിൽ കണ്ടറിഞ്ഞ് വിദഗ്ദസംഘം

ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 8, 2024 05:25 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
 #victory|വിജയ ചിറകിൽ; സികെ മുഹമ്മദ് റാസിന് എംഎസ്എഫ് അനുമോദനം

May 8, 2024 04:26 PM

#victory|വിജയ ചിറകിൽ; സികെ മുഹമ്മദ് റാസിന് എംഎസ്എഫ് അനുമോദനം

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സി പി അജ്മൽ ഉപഹാരം...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 8, 2024 01:57 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 8, 2024 11:41 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#PBAnshul | ഓർമ്മ തിളക്കം; പി ബി അൻഷുൽ അനുസ്മരണയിൽ പ്രതിഭകൾ ഒത്തു ചേർന്നു

May 8, 2024 10:24 AM

#PBAnshul | ഓർമ്മ തിളക്കം; പി ബി അൻഷുൽ അനുസ്മരണയിൽ പ്രതിഭകൾ ഒത്തു ചേർന്നു

വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് സമ്മാനങ്ങൾ വിതരണം...

Read More >>
Top Stories










News Roundup