വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം

വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം
Feb 8, 2023 07:21 AM | By Athira V

നാദാപുരം: വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും നാദാപുരം സ്വദേശി ഡ്രൈവർക്കും പരിക്ക്. പൂക്കോട്-പാനൂർ റോഡിൽ ശാരദാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞത്.

കാൽനടയാത്രക്കാരനായ, തമിഴ്നാട് തെങ്കാശി ജില്ലയിലെ ശരവണനും (35) കാർഡ്രൈവർ നാദാപുരം നാമത്ത് വീട്ടിൽ ഇ.കെ. മുഹമ്മദി(41)നുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ശരവണനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രി വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കൊട്ടയോടിയിലാണ് താമസം. ഇന്നലെ ഉച്ചയ്ക്ക് 2.45-ഓടെയാണ് സംഭവം. അപകടം നടന്നയുടൻ പ്രദേശത്തുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. കതിരൂർ പോലീസ് സ്ഥലത്തെത്തി. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

While trying to save the passerby, the car overturned and the accident happened

Next TV

Related Stories
ഉപരോധ സമരം; കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ തൊഴിലാളി പ്രതിഷേധം

Jul 9, 2025 10:32 AM

ഉപരോധ സമരം; കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ തൊഴിലാളി പ്രതിഷേധം

കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ തൊഴിലാളി...

Read More >>
 സൗജന്യ മെയ്ൻ്റനൻസ്; സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 8, 2025 09:42 PM

സൗജന്യ മെയ്ൻ്റനൻസ്; സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ, എൻ എഫ് ബി ഐ...

Read More >>
മന്ത്രി വീണ ജോർജ് രാജി വെക്കുക; നാദാപുരത്ത് യൂത്ത് ലീഗ് സമരാഗ്നി

Jul 8, 2025 07:48 PM

മന്ത്രി വീണ ജോർജ് രാജി വെക്കുക; നാദാപുരത്ത് യൂത്ത് ലീഗ് സമരാഗ്നി

മന്ത്രി വീണ ജോർജ് രജിവെക്കണമെന്ന മുദ്രാവാക്യവുമായി നാദാപുരത്ത് യൂത്ത് ലീഗ്...

Read More >>
പന്തം കൊളുത്തി; ദേശീയ പണിമുടക്കിന് ആഹ്വാനവുമായി തൊഴിലാളികൾ

Jul 8, 2025 07:29 PM

പന്തം കൊളുത്തി; ദേശീയ പണിമുടക്കിന് ആഹ്വാനവുമായി തൊഴിലാളികൾ

ദേശീയ പണിമുടക്കിന് ആഹ്വാനവുമായി...

Read More >>
ചെങ്കൊടി ഉയർത്തി സമയസൂചന; വിട പറഞ്ഞത് കമ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച തൊഴിലാളി നേതാവ്

Jul 8, 2025 06:12 PM

ചെങ്കൊടി ഉയർത്തി സമയസൂചന; വിട പറഞ്ഞത് കമ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച തൊഴിലാളി നേതാവ്

മടത്തിൽ പൊക്കൻ കമ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച തൊഴിലാളി...

Read More >>
മഹിളാ കൂട്ടായ്മ; ലഹരിനാടിന് ആപത്ത്, ജാതിയേരിയിൽ മഹിളാ റാലി

Jul 8, 2025 06:00 PM

മഹിളാ കൂട്ടായ്മ; ലഹരിനാടിന് ആപത്ത്, ജാതിയേരിയിൽ മഹിളാ റാലി

ലഹരിനാടിന് ആപത്ത്, ജാതിയേരിയിൽ മഹിളാ...

Read More >>
Top Stories

News Roundup

//Truevisionall