നാദാപുരത്ത് അക്രമങ്ങള്‍ തുടര്‍കഥയാകുന്നു ; ഭീതി വിട്ടൊഴിയാതെ പ്രദേശവാസികള്‍

By | Monday March 12th, 2018

SHARE NEWS

നാദാപുരം:തുടര്‍ച്ചയായി നാദാപുരത്തെ വിവിധ മേഖലകളിലുണ്ടാവുന്ന അക്രമം പരിസരവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം കല്ലാച്ചി ഈയ്യങ്കോട് കുറ്റിയില്‍ വാസുവിന്റെ വീടിനു നേരേ കല്ലേറുണ്ടായി.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലു തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. വീട്ടുകാരുടെ പരാതിയില്‍ നാദാപുരം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read