പഴകിയ ഭക്ഷണം ബേക്കറി കട അടപ്പിച്ചു

By news desk | Wednesday November 29th, 2017

SHARE NEWS

നാദാപുരം: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്‌തിനെ തുടര്‍ന്ന്‌ ബേക്കറി കട അടപ്പിച്ചു. പുറമേരി കടത്തനാട്‌ രാജാസ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ ഹോട്ട്‌ ആന്റ് ബേക്ക്‌ എന്ന ബേക്കറി കടയാണ്‌ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന്‌ അടപ്പിച്ചത്‌.

ഇന്ന്‌ ഉച്ചയോടെ കടയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കാലവധി കഴിഞ്ഞ പാക്കഡ്‌ ഫുഡും ശീതളപാനീയങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ പൊലീസ്‌ ഇടപ്പെട്ട്‌ കട പൂട്ടിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read