പട്ടാപകല്‍ ബൈക്ക് മോഷണം

By | Tuesday May 12th, 2015

SHARE NEWS

hero-honda-passion-pro-power-start-11വടകര : ആയഞ്ചേരി വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാന്‍ എത്തിയ ആളുടെ ബൈക്കും രേഖകളും പട്ടാപകല്‍ മോഷണം പോയി. പുറമേരി  കുനിങ്ങാട്  സ്വദേശി    കരിംമ്പാലന്കണ്ടി അബ്ദുല്‍ ഖദറിന്റെ KL 18 F 2076 നമ്പര്‍ ഫേഷന്‍ പ്രോ ബൈക്കാണ് കളവു പോയത് . ചൊവ്വാഴ്ച രാവിലെ പതിനൊന്നിനു ആയഞ്ചേരി വില്ലേജ് ഓഫീസനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഒരുമണിക്കൂറിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ്  ബൈക്ക് മോഷണം പോയത് അറിഞ്ഞത്. ബൈക്കില്‍ സൂക്ഷിച്ച അബ്ദുല്‍ ഖദറിന്റെയും ഭാര്യ റംലയുടെയും ആധാര്‍ക്ര്‍ഡും തിരിച്ചറിയല്‍ രേഘകളും നഷ്ട്ടപെട്ടു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read