നാദാപുരത്ത് സിപിഐ സിപിഎംപോര് തുടരുന്നു

By | Tuesday January 9th, 2018

SHARE NEWS

നാദാപുരം: സിപിഐ ക്കാര്‍ കോര്‍ട്ട് റോഡില്‍ സിപിഎമ്മിനെതിരെ സ്ഥാപിച്ച ഫളക്‌സ് പട്ടാപകല്‍ തകര്‍ത്തു. ഇരു പാര്‍ട്ടികളും തമ്മില്‍ പോസ്റ്റര്‍, ഫ്്‌ളക്‌സ് പോരു തുടരുന്നതിനിടയിലാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലിറങ്ങിയ ഫ്‌ലെക്‌സിനു മറുപടിയുമായി സിപിഐ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നത്.

തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്ന് മണിയോചെയായിരുന്നു സംഭവം. വിജയന്‍ അമ്പിടാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ ബ്രാഞ്ച് യോഗം പ്രതിഷേധിച്ചു. സി.കെ. റീന, ടി.പി. ഷൈജു, പി.വി. കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read