യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

By | Saturday July 1st, 2017

SHARE NEWS
നാ​ദാ​പു​രം: യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച കേ​സില്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ചേ​ല​ക്കാ​ട് കു​ഞ്ഞി​പ​റ​മ്ബ​ത്ത് വ​ണ്ണാ​ന്‍റെ മീ​ത്ത​ല്‍ ലി​നേ​ഷ് (27) നെ​യാ​ണ് നാ​ദാ​പു​രം സി​ഐ ജോ​ഷി ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. കഴിഞ്ഞ സെപ്റ്റം​ബ​റി​ല്‍ രാ​ത്രി ചീ​യ്യൂ​ര്‍ റോ​ഡി​ല്‍ വച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാ​ലി​ല്‍ സ​മീ​റി​നെ ആക്രമിച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read