നായയുടെ വിളയാട്ടം. വടയത്ത് നിരവധിപേര്‍ ചികിത്സ തേടി

By | Tuesday March 13th, 2018

SHARE NEWS

നാദാപുരം : വ​ട​യം, ന​രി​ക്കൂ​ട്ടും​ചാ​ൽ, മൊ​കേ​രി മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. കു​രീ​പ്പൊ​യി​ൽ ജാ​നു, ക​ല്ലി​ൽ സു​ന​ൻ, എ​ൻ.​പി. സ​ജീ​വ​ൻ, വ​ട​യ​ക്ക​ണ്ടി ശ്രീ​രാ​ഗ്, എ. ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കാണ് ക​ടി​യേ​റ്റത്. കു​റ്റ്യാ​ടി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read