പ്രതിക്കായി ബന്ധുവീടുകളില്‍ നിരന്തരം കയറിയിറങ്ങി പോലീസ് അന്വേഷിച്ചു; സഹികെട്ട ഓര്‍ക്കാട്ടേരി സ്വദേശി ഒടുവില്‍ കീഴടങ്ങി

By | Friday May 26th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: ഏറാമലയില്‍ ചാരായം കടത്തുന്നതിനിടെ  പോലീസിനെ ഭയന്ന് ഓടി രക്ഷപ്പെട്ട ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് മീത്തല്‍ ബാബു (45)  ഒടുവില്‍ കോടതിയില്‍ കീഴടങ്ങി.

മാര്‍ച്ച് ഒന്നിന് ഏറാമലയില്‍ നിന്നു പത്ത് ലിറ്റര്‍ ചാരായവും കടത്താനുപയോഗിച്ച സ്‌കൂട്ടറും വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടികൂടിയെങ്കിലും പ്രതി ബാബു ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി  എക്‌സൈസ് അന്വേഷണം തുടരുകയായിരുന്നു. ബന്ധുവീടുകളിലും മറ്റും നിരന്തരം പോലീസ് കയറിയിറങ്ങി അന്വേഷിച്ചതോടെ സഹികെട്ട ഇയാള്‍ മാസങ്ങള്‍ക്ക്  ശേഷം വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.  പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read