വിടപറഞ്ഞത് ഇരിങ്ങണ്ണൂരിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം

By | Saturday September 2nd, 2017

SHARE NEWS

ഇരിങണ്ണൂര്‍: ഇരിങണ്ണൂരിലെ സി.പി.എം നേതാവും സാമുഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന വട്ടക്കാവില്‍ ഗോപാലന്‍(78) അന്തരിച്ചു.

1962ല്‍ പാര്‍ട്ടി മെംപറായ സഖാവ് വി.കെ.രോഗബാധിതനായി ചികിത്സയില്‍ കഴിയുബോഴും ചെറുകുളം ബ്രാജ്ച് അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.

ദിര്‍ഘകാലം എടച്ചേരി ഇരിങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. കര്‍ഷകകര്‍ഷക തൊഴിലാളി ഏരിയ കമ്മിറ്റിയംഗം,എടച്ചേരി സഹകരണ ബേംക് ഡയരക്ടര്‍,ഇരിങണ്ണൂര്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍ ഭരണ സമിതി പ്രസിഡണ്ട് എന്നീനിലകളിലു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് കല്‌ക്ട്രേറ്റ് ഉപരോധം ,മിച്ചഭൂമിസമരം തുടങി നിരവധി സമരങളില്‍ പംകെടുത്ത് ജയില്‍വാസമനുഷ്ടിക്കുകയുണ്ടായി.നിരവധി തവണ പോലീസ് ഗുണ്ടാ മര്‍ദ്ദനങള്‍ക്ക് വിധേയനായ സഖാവ് കൊലക്കേസുല്‍പ്പടെ , നിരവധി കള്ളക്കേസില്‍പ്പടുത്തി പീഠനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്.ആദ്യകാല റെഡ് വളണ്ടിയര്‍ ക്യപ്നായിരുന്നു. ഭാര്യ: കമല.മക്കള്‍: അജിത,സജിത, ലളിത ,രജിത. മരുമക്കള്‍: ചന്ദ്രന്‍ (നിടുബ്രം), ബാബു (കിടഞ്ഞി), ബാബു (കരിയാട്), ശശി (ചെറ്റക്കണ്ടി). സഹോദരങള്‍: മാതു, ജാനു, ലക്ഷി, ദേവകി, ദാമോദരന്‍, വിജയന്‍, ബാലകൃഷ്ണന്‍, രവീന്ദ്രന്‍. മാതാപിതാക്കള്‍: പരേതരായ ചാത്തു വൈദ്യര്‍, കല്യാണി.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read